കാശി….! കാശി പിന്നെ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ആക്കി അപ്പോഴേക്കും എന്തോ വീണുടയുന്ന ശബ്ദം കേട്ട് കാശി വേഗം താഴെക്ക് ഇറങ്ങി പോയി……! ഇറങ്ങി പോയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടപ്പുണ്ട് അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം അവൻ കേട്ടതു …
The post താലി, ഭാഗം 130 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.