ഞാൻ പോയിറ്റ് വരാമേ അമ്മ….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി…… ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!ഭദ്ര അവനെ കാര്യം മനസ്സിലാകാതെ നോക്കി. കാശി ഒന്നും മിണ്ടാതെ …
The post താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.