മുറ്റത്തു കാറിന്റെ ശബ്ദവും അമ്മയുടെ മുറിയിലേക്ക് ഉള്ള വരവും ആയപ്പോൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി……! ദേവനും ഹരിയും കൂടെ ആണ് അകത്തേക്ക് കയറി വന്നത് കുഞ്ഞിപെണ്ണ് ദേവന്റെ കൈയിൽ ആണ്….. ദേവൻ ശാന്തിയേ നോക്കി അവൾ അവനെ നോക്കാതെ കുഞ്ഞിനെ ആണ് …
The post താലി, ഭാഗം 119 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.