രാവിലെ ചന്ദ്രോത്തു തറവാട്ടിൽ നിന്ന് എല്ലാവരും കണിമംഗലം തറവാട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. അവിടെ വച്ച് ആണ് ഹരിയുടെ എൻഗേജ്മെന്റ്…. ഭദ്ര രാവിലെ തന്നെ നേരത്തെ എണീറ്റ്കുളിച്ചു റെഡിയായ് താഴെക്ക് പോയി കാശി ഉണരുമ്പോൾ ഭദ്ര താഴെക്ക് പോയിരുന്നു.. കാശി …
The post താലി, ഭാഗം 114 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.