ദേവേട്ടാ…. വിളിക്കുന്നതിന് ഒപ്പം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു……ആർക്കും അതിൽ അത്ഭുതം തോന്നിയില്ല….. മിത്രയേ കുറിച്ച് എല്ലാ കാര്യങ്ങളും ദേവൻ റയനോട് മുന്നേ പറഞ്ഞിരുന്നു….. ഭദ്രയേ കാണാൻ വന്നപ്പോൾ അവന്റെ മുറിയിലും ഫോണിലും ഒക്കെ കണ്ട ഫോട്ടോയിൽ നിന്ന് ഉറപ്പിച്ചിരുന്നു അത് …
The post താലി, ഭാഗം 111 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.