നീരുവും മഹിയും പെട്ടന്ന് എണീറ്റ് പുറത്തേക്ക് പോയി….. പിന്നാലെ കാശിയും ഉണർന്നു ഭദ്ര അപ്പോഴും നല്ല ഉറക്കമാണ്…… അവൻ അവളെ നന്നായി പുതപ്പിച്ചിട്ട് പുറത്തേക്ക് ഇറങ്ങി പോയി….! കാശി താഴെ എത്തിയപ്പോൾ പുറത്ത് നിന്ന് ഭയങ്കര പുകയും ആളും ബഹളവും ഒക്കെകേൾക്കുന്നുണ്ട്…. …
The post താലി, ഭാഗം 108 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.