തിരുമേനി….അയാൾ പേടിയോടെ വിളിച്ചു… അപകടമാണ് ഉടനെ തന്നെ പൂജ നടത്തണമെന്ന് നിർബന്ധം ആണോ……തിരുമേനി വീണ്ടും ചോദിച്ചു. വേണം എത്രയും പെട്ടന്ന് പൂജ നടത്തണം…ആ പൂജ കഴിഞ്ഞാൽ പിന്നെ അധികദിവസം കാത്തിരിക്കേണ്ടി വരില്ലലോ……..അയാൾ പറഞ്ഞു. മ്മ് സൂക്ഷിക്കണം എന്തോ ഒരു അപകടം പതിയിരിപ്പുണ്ട്……രാശിപലകയിൽ …
The post താലി, ഭാഗം 106 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.