ശ്രീഭദ്രയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ട്……..ആ കുഞ്ഞിനെ ആകും ഇത് കൂടുതൽ ബാധിക്കുന്നത്…തിരുമേനി പറഞ്ഞു നിർത്തി. തിരുമേനി പറഞ്ഞു വരുന്നത് മനസിലാകുന്നില്ല… സ്വന്തംമോളെ വിട്ടു പോകാൻ ആ ആത്മാക്കൾ തയ്യാർ ആകില്ല… അതിന്റെ പരിണിതഫലം അവളിൽ ആകും അവർ കാണിക്കുന്നത് ചിലപ്പോൾ …
The post താലി, ഭാഗം 101 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.