ഇപ്പൊ തൽക്കാലം ഒന്നും ആവശ്യമില്ല. നീ ചെന്ന് നിന്റെ കെട്ടിയോനെ വിളിച്ച് പള്ളിയിൽ പോകാൻ നോക്ക്… ചെറുചിരിയോട് ജെസ്സി അത് പറഞ്ഞപ്പോൾ ഭംഗിയായി അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം അവൾ നേരെ മുകളിലേക്ക് കയറി പോയിരുന്നു മുകളിലേക്ക് ചെല്ലുമ്പോൾ അവൻ …
The post ആദ്യാനുരാഗം – ഭാഗം 90, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
