കാലത്തെ ഉണരുമ്പോൾ അവന്റെ കരതലങ്ങളിൽ സുരക്ഷിതമായി കിടക്കുകയാണ് ശ്വേത… കണ്ണുകൾ തുറന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കുഞ്ഞു കുട്ടിയോട് തോന്നുന്ന വാത്സല്യമാണ് അവൾക്ക് തോന്നിയത്. കഴിഞ്ഞ രാത്രിയിലെ ലാസ്യമാർന്ന നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയി. നാണവും പ്രണയവും …
The post ആദ്യാനുരാഗം – ഭാഗം 89, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
