കണ്ണാടിയുടെ ഡിസ്പ്ലേയിൽ അവൾക്ക് ചേരുമോ എന്നതുപോലെ കഴുത്തിലേക്ക് വെച്ചുനോക്കി… ഒരു നിമിഷം അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു… ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.. അവളുടെ മനസ്സിലൂടെ ആദ്യം മുതൽ അവനോട് തോന്നിയ ഓരോ …
The post ആദ്യാനുരാഗം – ഭാഗം 75, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
