“ഹലോ….. അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തിരുന്നു, ” എങ്ങനെയുണ്ടായിരുന്നു സർപ്രൈസ്…? അവള്‍ എന്തെങ്കിലും പറയുന്നതിനു മുൻപേ അവൻ ആദ്യം ചോദിച്ചത് അതായിരുന്നു.. വലിയ സന്തോഷത്തോടെ അവൾ ഒരു ചിരിയോടെ കട്ടിലിലേക്ക് കിടന്നു, എന്നിട്ട് പറഞ്ഞു…. ” ഇപ്പോൾ അടുത്തുണ്ടായിരുന്നെങ്കിൽ ഞാൻ …
The post ആദ്യാനുരാഗം – ഭാഗം 74, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
