ആ സമയം തന്നെയാണ് അവളുടെ ഫോണിലേക്ക് കോൾ വന്നത്, നോക്കിയപ്പോൾ സാം ആണ്. അവൾ ഫോൺ എടുത്തതും പള്ളിയുടെ പുറകിലേക്ക് വരാനാണ് അവൻ പറഞ്ഞത്.. രണ്ടും കൽപ്പിച്ച് അവൾ പള്ളിയുടെ പുറകിലേക്ക് നടന്നു. അവിടേക്ക് നടക്കുമ്പോഴും അവൾക്ക് വേണ്ട എന്ന് തോന്നിയിരുന്നു …
The post ആദ്യാനുരാഗം – ഭാഗം 63, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
