ഒരു പെണ്ണിനോട് പ്രേമം ആണെന്ന് പോലും പറയാൻ പറ്റാത്ത നിന്നെയൊക്കെ എന്തിന് കൊള്ളാടാ..? ഞാനീ പറഞ്ഞതിൽ എന്തെങ്കിലും ഒരു ഐഡിയ നീ ചെയ്യാൻ പറ്റുമോ എന്ന് നോക്ക്. എന്നിട്ട് എന്നോട് പറ അതുകഴിഞ്ഞ് ഞാൻ പപ്പയെയും കൊണ്ട് പോയിട്ട് ആ കൊച്ചിന്റെ …
The post ആദ്യാനുരാഗം – ഭാഗം 59, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
