നന്നേ രാത്രി ആയപ്പോഴാണ് അവൻ കണ്ണുകൾ തുറന്നത്.. നോക്കിയപ്പോൾ അവന്റെ കരങ്ങളിൽ ആണ് താൻ…. അവനും നല്ല ഉറക്കമാണ്, സീറ്റിലേക്ക് ചാരി കിടന്നുറങ്ങുന്നു. ബസ്സിലുള്ള ഒട്ടുമിക്ക ആളുകളും നല്ല ഉറക്കമാണ്.. അവൾക്ക് പെട്ടെന്ന് ഒരു ജാള്ള്യത തോന്നി… അവന്റെ കൈകൾ സുരക്ഷിതമായി …
The post ആദ്യാനുരാഗം – ഭാഗം 50, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
