അവൾ അകത്തേക്ക് പോയിരുന്നു… അവൾ പോയ വഴിയേ അവന്റെ കണ്ണുകൾ നീളുന്നത് സാം കണ്ടിരുന്നു.. എന്തുകൊണ്ടോ അവനത് ഇഷ്ടമായിരുന്നില്ല.. ഉള്ളിൽ ഒരു ചെറിയ സ്വാർത്ഥത മുളപൊട്ടുന്നത് സാമറിഞ്ഞു.. കാരണം ഏതുമറിവില്ലാത്ത ഒരു അസ്വസ്ഥത തന്നിൽ നിറയുന്നത് അവൻ അനുഭവിക്കുന്നുണ്ടായിരുന്നു…. പലവുരു മനസ്സിനോട് …
The post ആദ്യാനുരാഗം – ഭാഗം 48, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
