വിധി അവിടെയും തന്നെ വെറുതെ വിട്ടില്ല എന്നതാണ് സത്യം. ക്ലാസ് എടുക്കാൻ വന്ന ആളെ കണ്ട് അത്ഭുതത്തോടെയും വേദനയോടെയും ദീപയുടെ മുഖത്തേക്ക് നോക്കി. തന്റെ നിസ്സഹായവസ്ഥ കണ്ടാവും ആളെ അവളും നോക്കിയത്. ഒരു നിമിഷം അതേ ഭാവത്തിൽ അവൾ തന്നെ തിരികെയും …
The post ആദ്യാനുരാഗം – ഭാഗം 31, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
