ശ്വേത…! ശ്വേത ടൂറിന് പോയപ്പോൾ ചേട്ടായിക്ക് വാങ്ങി തരാൻ വേണ്ടി ഞങ്ങൾ രണ്ടുപേരും കൂടിയല്ലേ ഇത് സെലക്ട് ചെയ്തത്, അനീറ്റ പറഞ്ഞപ്പോൾ ഇടനെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെയാണ് സാമിന് തോന്നിയത്. “ശ്വേതയോ….? ആ കുട്ടി എന്തിനാ എനിക്ക് ഷർട്ട് വാങ്ങുന്നത്…? …
The post ആദ്യാനുരാഗം – ഭാഗം 27, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.