ബാഗ് തുറന്നു വെള്ളം എടുക്കാൻ നോക്കിയപ്പോഴാണ് വാങ്ങിയ സാധനങ്ങൾക്കൊപ്പം അമ്മച്ചിയുടെ പേഴ്സ് അവിടെ മറന്നു വെച്ചു എന്ന് മനസ്സിലായത്. അതിൽ ബാക്കി 100 രൂപയോളം ഉണ്ടായിരുന്നു. പെട്ടെന്ന് തലയിൽ കൈവച്ചു. ഇനി തിരികെ പോയി അത് എടുക്കാതെ പറ്റില്ല … എങ്ങനെ …
The post ആദ്യാനുരാഗം – ഭാഗം 25, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.