ജെസിക്ക് വേണ്ടി ചപ്പാത്തിക്കുള്ള മാവ് കുഴച്ചു കൊടുക്കുമ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ശ്വേതയായിരുന്നു, നിറകണ്ണുകളോടെ ചെന്ന് അവൾ റിയയോട് സഹായം ചോദിച്ചുവെങ്കിൽ അവളുടെ മനസ്സിൽ എത്ര ആഴത്തിലാണ് താനുള്ളത് എന്ന് അവൻ ചിന്തിക്കുകയായിരുന്നു. ആദ്യം കരുതിയത് അവളെ ആരോ തമാശയ്ക്ക് …
The post ആദ്യാനുരാഗം – ഭാഗം 20, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.