“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം അല്ലാതെ പിറുപിറുക്കുകയല്ല വേണ്ടത് ” അകത്ത് രഞ്ചിയുടെ സംസാരം ഉച്ചത്തിൽ ആയിരുന്നു. ബഹളം കേട്ടിട്ടാവണം അമ്മയും അവിടേക്ക് പോയി. “എടാ നീ എന്താടാ അച്ഛനെ പേടിപ്പിക്കാൻ നോക്കുവാണോ? ആവിശ്യത്തിനുള്ള വർത്താനം മാത്രം …
The post ശ്രീവിദ്യ- ഭാഗം 03, എഴുത്ത്: മണ്ടശിരോമണി മണ്ടൻ appeared first on AKSHARAKOOTTU.
