രാജീവേട്ടൻ കയറി വരുന്നത് കണ്ടപ്പൊഴേ ഞാൻ എഴുന്നേറ്റു. വൈകുന്നേരം വന്നിട്ട് ഓട്ടോയും ഇവിടെ വെച്ച് ഇപ്പൊ വരാം എന്നു പറഞ്ഞ് പോയ ആളാണ്. എനിക്കുറപ്പായിരുന്നു ആ ഷനോജ്, അവന്റെ കൂടെയാകും പോയത് എന്ന്. “നീ ആരെയാ വിളിക്കുന്നേ നിന്റെ അമ്മയെ …
The post ശ്രീവിദ്യ- ഭാഗം 02, എഴുത്ത്: മണ്ടശിരോമണി മണ്ടൻ appeared first on AKSHARAKOOTTU.
