“നിങ്ങടെ അമ്മ പറഞ്ഞതിന് മാത്രെ ഞാനും പറഞ്ഞിട്ടുള്ളൂ . വെറുതേ എന്റെ തലേൽ കേറണ്ട ” രാജീവേട്ടനോട് അതും പറഞ്ഞ് ഉണ്ണിയെ ചേർത്തു പിടിച്ച് ഞാൻ തിരിഞ്ഞു കിടന്നു . “അമ്മ പറയുന്നതിനൊക്കെ നീ എന്തിനാ ഏറ്റുപിടിക്കാൻ നിൽക്കുന്നെ . നിനക്ക് …
The post ശ്രീവിദ്യ- ഭാഗം 01, എഴുത്ത്: മണ്ടശിരോമണി മണ്ടൻ appeared first on AKSHARAKOOTTU.
