പിറ്റേന്ന് അതി രാവിലെ തന്നെ നേത്ര എഴുന്നേറ്റു..!! സ്ഥലം മാറി കിടന്ന് കൊണ്ട് തന്നെ അവൾ തലേന്ന് മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയത് പോലും ഇല്ല..!! ബെഡിൽ കിടക്കുന്ന അല്ലി മോളെ ഒന്ന് നന്നായ് പുതപ്പിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് എപ്പോഴത്തെയും പോലെ …
The post പുനർവിവാഹം ~ ഭാഗം 28, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
