ദിവസങ്ങൾ കടന്ന് പോയ്കൊണ്ടിരുന്നു..!! അതിന് അനുസരിച്ച് അവനിലും മാറ്റങ്ങൾ കണ്ട് തുടങ്ങി..!! ഡോക്ടർ വന്ന് പരിശോധന നടത്തിയത്തോട് കൂടെ തറവാട്ടിൽ ഉള്ളവർക്ക് പ്രതീക്ഷയും വച്ചു..!! പുറത്ത് ഇറങ്ങാതെ ഇരുന്നവൻ പതിയെ പതിയെ പുറം ലോകം കണ്ട് തുടങ്ങി..!! സ്വന്തം ശരീരത്തിൽ ഏൽപ്പിച്ച …
The post പുനർവിവാഹം ~ ഭാഗം 19, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
