“നീ ചോദിച്ചില്ലേ ദച്ചു ആരാണെന്ന്..!! ദച്ചു എന്റെ ഏട്ടന്റെ ഭാര്യ ആണ് “ ഇഷാനിയുടെ ആ വാക്കുകൾ എന്ത് കൊണ്ടോ നേത്രയിൽ ഒരു ഞെട്ടൽ ഉളവാക്കി..!! എങ്കിലും അവൾ അത് തന്റെ ഉള്ളിൽ തന്നെ ഒതുക്കി കൊണ്ട് ചോദിച്ചു..!! ” നിന്റെ …
The post പുനർവിവാഹം ~ ഭാഗം 17, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
