കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് അവർ ഒന്ന് ഞെട്ടി..!! നേത്രയിലും അതെ ഭാവം തന്നെ ആയിരുന്നു..!! അഞ്ചടി പൊക്കത്തിൽ കറുത്തിട്ട് നല്ല വണ്ണം ഉള്ളൊരു മനുഷ്യൻ..!! കൈയിലും കഴുത്തിലും ആവോളം സ്വർണം ഒക്കെ ഇട്ടിട്ടുണ്ട്..!! ഇതാണ് പലിശക്കാരൻ സ്റ്റീഫൻ..!! ആ …
The post പുനർവിവാഹം ~ ഭാഗം 09, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
