പവിത്രയുടെ വരവ് അലക്സിന് അത്ര അങ്ങോട്ട് ദഹിക്കുന്നില്ല എന്തോ ഒരു പന്തികേട് മണത്തു… വിഷ്ണു തിരിച്ചു വീട്ടിൽ എത്തുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു. താഴെ മീനാക്ഷി ഉണ്ടായിരുന്നു… അവൾ അവന് കഴിക്കാൻ എടുത്തു വച്ച് പോയി കിടന്നു. മുറിയിൽ എത്തിയപ്പോൾ ഗായത്രി …
The post നിനക്കായ് – ഭാഗം 25, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
