വിഷ്ണു ഗായത്രിയോട് റെഡി ആകാൻ പറഞ്ഞു പോയി അവൻ കുളിച്ചു ഫ്രഷ് ആയി. ഒരു കസവുമുണ്ടും ഒരു വെള്ളഷർട്ടും ഇട്ട് തലയൊക്കെ ചീകി ഒതുക്കി റെഡി ആയി. അപ്പോഴാണ് ഗായത്രി അവനെ നോക്കി വന്നത് അവളെ കണ്ടു അവന്റെ കണ്ണുകൾ ഒന്ന് …
The post നിനക്കായ് – ഭാഗം 16, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
