രാത്രി വിഷ്ണുന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ് ഗായത്രി അവന്റെ കൈകൾ അവളെയും കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്….. വിച്ചേട്ടാ…. എന്താ ഡോ… ഞാൻ ഇന്ന് പല്ലവിടെ അടുത്ത് പോയി കിടന്നോട്ടെ. അവൻ അവളെ നോക്കി അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി …
The post നിനക്കായ് – അവസാനഭാഗം 36, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
