ഇപ്പൊ പോയാലേ മേക്കപ്പ് ഒക്കെ നേരത്തെ കഴിയു എന്നാണ് അവർ പറയുന്നത്… ഇനി ചിലപ്പോൾ എന്നെ വിളിച്ചാൽ കിട്ടില്ല, ഇവിടെ തിരക്കായിരിക്കും പള്ളിയിൽ വച്ച് കാണാം.. ” ആയിക്കോട്ടെ ഞാനും തിരക്കിലാ… ഫോൺ കട്ട് ചെയ്തപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി …
The post ആദ്യാനുരാഗം – ഭാഗം 78, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
