അത്രയ്ക്ക് ഇഷ്ടായിരുന്നോ എന്നെ….? കണ്ണിൽ പ്രണയം നിറച്ചവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു നിമിഷം പരിസരം പോലും മറന്നവൾ കൈകൾ കൊണ്ട് അവന്റെ രണ്ട് കവിളുകളിലും തഴുകി, യാന്ത്രികമായി അവന്റെ ചുണ്ടുകളിൽ ചുംബിച്ചു.. ഒരു നിമിഷം കഴിഞ്ഞാണ് …
The post ആദ്യാനുരാഗം – ഭാഗം 67, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
