കൊല്ലം തട്ടാമലയിലുള്ള മൂന്നു രൂപ കടയിൽ പോയാൽ പോക്കറ്റ് അധികം കാലിയാക്കാതെ നല്ല എണ്ണപലഹാരങ്ങൾ കഴിക്കാം. മുട്ട ബജി, സമൂസ, മുളക് ബജി, പരിപ്പ് വട എന്നിവയാണ് ഇവിടുത്തെ പ്രധാന പലഹാരങ്ങൾ. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Download the App from www.TastySpots.com/app.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക