സ്‌ക്വിഡ് പെപ്പർ ഫ്രൈ… എറണാകുളം പുല്ലേപ്പടിയിലുള്ള നവരസ് സീഫുഡ് റസ്റ്റോറന്റിലെ (www.tastyspots.com/nawras-restaurant/) മെനുവിന്റെ പ്രധാന ആകർഷണം ആണ് കൂന്തലും കുരുമുളകും ചേർത്ത് വരട്ടിയെടുക്കുന്ന. ഈ വിഭവം. കുരുമുളകിന്റേയും മസാലകളുടേയും മനംമയക്കുന്ന രുചിയാണ് ഈ വിഭവത്തെ കൂടുതൽ ആളുകൾക്ക് പ്രിയങ്കരമാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ രുചി ഭൂപടത്തെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക