Browsing: Malayalam Stories

ബാൽകണിയിലെ ബീൻ ബാഗിൽ ഇരുന്ന് കൈയിലെ ഫോണിൽ വെറുതെ സ്ക്രോൾ നോക്കുമ്പോൾ കണ്ണുകൾ ഉടക്കിയത് നേത്രയുടെ ഒരു ചിത്രത്തിൽ ആണ്..!! ബദ്രി ഒരു നിമിഷം അതിൽ തന്നെ നോക്കി ഇരുന്നു..!! “ഏട്ടാ “ ഇഷാനിയുടെ ശബ്ദം…

എടി ചേച്ചി വല്യമ്മച്ചിക്ക് ബൈക്കിൽ കേറണം എന്ന് ഭയങ്കര ആഗ്രഹം. അളിയൻ ആദ്യമായിട്ട് വല്യമ്മച്ചി ചോദിച്ചത് അല്ലേ എന്നും പറഞ്ഞ് ബുള്ളറ്റ് കൊണ്ടുപോയിരിക്കുകയാണ്.. ” ദൈവമേ തന്നെ നിൽക്കാൻ പറ്റാത്ത വല്യമ്മച്ചിയെയോ.? അത്ഭുതത്തോടെ അവൾ മൂക്കത്ത്…

മുഖത്ത് ശക്തമായ് പതിഞ്ഞ വെള്ള തുള്ളികളുടെ തണുപ്പ് ആണ് നേത്രയുടേ മിഴികൾ തുറക്കാൻ പ്രേരിപ്പിച്ചത്..!! കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ ആദ്യം കണ്ടത് പരിഭ്രമത്തോടെ തന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു ജോഡി മിഴികൾ ആണ്..!! ”…

ഒറ്റതവണ മാത്രമേ ആ കാഴ്ച നോക്കാൻ അവൾക്ക് സാധിച്ചുള്ളൂ. അവരുടെ മുൻപിൽ നിന്നും അപ്പോൾ തന്നെ മാറി നിന്നിരുന്നു അവൾ. രണ്ടുപേരും അവളെ കാണുകയും ചെയ്തിട്ടില്ല. എന്തോ പറഞ്ഞു ചിരിച്ച് അവന്റെ തോളിൽ കൈയും ഇട്ട്…

അര മണിക്കൂർ പിന്നിടുമ്പോൾ ഡോക്ടർ ICU വിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു..!! രാഹുലും ദക്ഷും വേഗം അയാൾക്ക് അടുത്തേയ്ക്ക് പോകുമ്പോൾ നേത്ര മാത്രം ഏതോ ലോകത്ത് എന്ന പോലെ ചുവരിൽ ചാരി ദൂരെ എങ്ങോ…

ഇപ്പൊ തൽക്കാലം ഒന്നും ആവശ്യമില്ല. നീ ചെന്ന് നിന്റെ കെട്ടിയോനെ വിളിച്ച് പള്ളിയിൽ പോകാൻ നോക്ക്… ചെറുചിരിയോട് ജെസ്സി അത് പറഞ്ഞപ്പോൾ ഭംഗിയായി അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം അവൾ നേരെ മുകളിലേക്ക് കയറി…

Story by: J. K=========== “ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു??? “ അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്… “”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “””” വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ…

തലയ്ക്ക് വല്ലാത്ത ഭാരം പോലെ തോന്നിയതും അവൾ തന്റെ കണ്ണുകൾ പതിയെ ചിമ്മി തുറന്നു..!! കണ്ണുകളിൽ ആദ്യം തെളിഞ്ഞത് മുകളിൽ കറങ്ങുന്ന ഫാൻ ആണ്..!! മിഴികൾ ചിമ്മി കൊണ്ട് അവൾ ഒന്ന് ചുറ്റും നോക്കുമ്പോൾ കണ്ടു…

കാലത്തെ ഉണരുമ്പോൾ അവന്റെ കരതലങ്ങളിൽ സുരക്ഷിതമായി കിടക്കുകയാണ് ശ്വേത… കണ്ണുകൾ തുറന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കുഞ്ഞു കുട്ടിയോട് തോന്നുന്ന വാത്സല്യമാണ് അവൾക്ക് തോന്നിയത്. കഴിഞ്ഞ രാത്രിയിലെ ലാസ്യമാർന്ന നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ ഒരു…

ഇതൊക്കെ സംസാരിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്.. ഇന്നത്തെ ദിവസം അതിനു വേണ്ടിയുള്ളതല്ല. ഇന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെയുള്ള ദിവസമാണ്.. നമ്മളെത്രയോ കാലങ്ങളായിട്ട് സ്വപ്നം കണ്ട് കാത്തിരുന്ന ദിവസം, ഈ ദിവസം…