Browsing: Malayalam Stories

“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം അല്ലാതെ പിറുപിറുക്കുകയല്ല വേണ്ടത് ” അകത്ത് രഞ്ചിയുടെ സംസാരം ഉച്ചത്തിൽ ആയിരുന്നു. ബഹളം കേട്ടിട്ടാവണം അമ്മയും അവിടേക്ക് പോയി.    “എടാ നീ എന്താടാ അച്ഛനെ പേടിപ്പിക്കാൻ…

രാജീവേട്ടൻ കയറി വരുന്നത് കണ്ടപ്പൊഴേ ഞാൻ എഴുന്നേറ്റു. വൈകുന്നേരം വന്നിട്ട് ഓട്ടോയും ഇവിടെ വെച്ച് ഇപ്പൊ വരാം എന്നു പറഞ്ഞ് പോയ ആളാണ്. എനിക്കുറപ്പായിരുന്നു ആ ഷനോജ്, അവന്റെ കൂടെയാകും പോയത് എന്ന്.    “നീ…

“നിങ്ങടെ അമ്മ പറഞ്ഞതിന് മാത്രെ ഞാനും പറഞ്ഞിട്ടുള്ളൂ . വെറുതേ എന്റെ തലേൽ കേറണ്ട ”  രാജീവേട്ടനോട്  അതും പറഞ്ഞ് ഉണ്ണിയെ ചേർത്തു പിടിച്ച് ഞാൻ തിരിഞ്ഞു കിടന്നു . “അമ്മ പറയുന്നതിനൊക്കെ നീ എന്തിനാ…

സ്വന്തം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ തേടി പോയി എന്ന് അറിയുമ്പോൾ അവൾ തന്നെ ഒഴിവായിക്കോളും പതിയെ സാം തന്നെ സ്നേഹിച്ചു തുടങ്ങും.  പതുക്കെ പഴയതുപോലെ..  അങ്ങനെയാണ് മനസ്സിൽ വിശ്വസിച്ചത് ഇത് എങ്ങനെയും പ്രാവർത്തികമാക്കണം എന്ന് ആ…

അകത്തേയ്ക്ക് കയറി ഡോർ വലിച്ചടച്ച് തിരിഞ്ഞ നേത്ര കാണുന്നത് തന്നെ തന്നെ ഗൗരവ ഭാവത്തിൽ നോക്കി നിൽക്കുന്ന ദക്ഷിനെ ആണ്..!! എന്നാൽ അവനിലെ ആ ഭാവം കാൺകെ അവളിൽ ഒരു പതർച്ച വന്ന് നിറഞ്ഞു..!! നേത്ര…

Story by Jainy Tiju ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. സാധാരണ ഫയൽ കൊടുക്കാൻ ഒന്നും പോകാറില്ല..അതിനൊക്കെ വേറെ…

ഒറ്റതവണ മാത്രമേ ആ കാഴ്ച നോക്കാൻ അവൾക്ക് സാധിച്ചുള്ളൂ. അവരുടെ മുൻപിൽ നിന്നും അപ്പോൾ തന്നെ മാറി നിന്നിരുന്നു അവൾ.  രണ്ടുപേരും അവളെ കാണുകയും ചെയ്തിട്ടില്ല.  എന്തോ പറഞ്ഞു ചിരിച്ച് അവന്റെ തോളിൽ കൈയും ഇട്ട്…

സരോജിനിയമ്മ അടുക്കളയിലേക്ക് വന്ന് ഫ്രിഡ്ജിൽ നിന്നും ഒരു നാരങ്ങാ എടുത്ത്‌ മുറിച്ച് രണ്ടാക്കി ഒരു കപ്പിലേക്ക് പിഴിഞ്ഞെടുക്കാൻ നോക്കി. അതിൽ നിന്നും നാലോ അഞ്ചോ തുള്ളി നീര് മാത്രംവളരെ ബുദ്ധിമുട്ടിയിട്ടേന്നോണം പുറത്തേയ്ക്ക് വരുന്നത് കണ്ടപ്പോൾ ആ…

പിന്നെ ആരാ… ആരാ.. ചതിച്ചത് പറയ്. ഗിരി അയാളെ പിടിച്ചു കുലുക്കി. സൗമിനി വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കറിയാച്ചനെ നിനക്കോർമ്മയില്ലേ?? ഉണ്ട്.. നിങ്ങൾ പോകാൻ തീരുമാനിച്ച അന്ന് അയാൾ വീട്ടിൽ വന്നു. എന്നിട്ട്…? സൗമിനിയും…

അകത്തേയ്ക്ക് പാഞ്ഞു വന്ന വാഹനത്തിന്റെ ഫ്രണ്ട് ലൈറ്റ് വെളിച്ചമാണ് വിശ്വന്റെ കാലുകളെ ഒരു വേള നിശ്ചലമാക്കിയത്..!! അപ്പോഴും അയാളുടെ കൈകൾ നേത്രയുടെ കൈകളിൽ മുറുകി തന്നെ ഇരുന്നു..!! കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങുന്ന ദക്ഷിനെ…