Browsing: Food

ആലത്തൂര്‍: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയിലേക്ക് കാങ്കയം വെളിച്ചെണ്ണയുടെ ഒഴുക്ക്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം എണ്ണമില്ലുകള്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപത്തുള്ള കാങ്കയത്തുനിന്നാണ് ഇതെത്തുന്നത്. ഭക്ഷ്യസുരക്ഷാനിയമവും സാമ്പിള്‍ പരിശോധനയുമൊക്കെ ഉണ്ടെങ്കിലും മായംകലര്‍ന്ന…

കൊച്ചി: “ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാകില്ല മക്കളേ. മടങ്ങിപ്പോ, അങ്കമുറകൊണ്ടും ആയുധബലം കൊണ്ടും ചന്തുവിനെ തോല്പിക്കാൻ ആണായിപ്പിറന്നവരാരുമില്ല…”നിറഞ്ഞ … Source link

ബോളിവുഡ് താരവും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ട് മണാലിയിൽ ‘ദി മൗണ്ടെയ്ൻ സ്റ്റോറി’ എന്ന പേരിൽ കഫേ തുറക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 14നാണ് കഫേ പ്രവർത്തനം ആരംഭിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി…

കൊച്ചി: രാവിലെ ഒരു ദോശ മാത്രം കഴിച്ചെത്തിയതുകൊണ്ടാകാം ‘ബിർനാണി ചേച്ചി’മാരെ കണ്ടതോടെ ശങ്കുവിന്റെ ആദ്യ ഡയലോഗ് വന്നത്. ‘എനിക്ക് ബിരിയാണി തരോ’ എന്ന ശങ്കുവിന്റെ … Source link

ബ്രിട്ടീഷ് പോപ്പ് സംഗീതജ്ഞനും ഗ്രാമി പുരസ്കാരജേതാവുമായ എഡ് ഷീരൻ ജനുവരി 30 മുതൽ ഇന്ത്യൻ പര്യടനത്തിലാണ്. പ്രശസ്ത ഇന്ത്യൻ ​ഗായകൻ അരിജിത് സിങിന്റെ ജന്മനാടായ … Source link

കോട്ടയം: കാപ്പിപ്പൊടി വില വീണ്ടും കുതിക്കുന്നു. ഒരു കിലോ കാപ്പിപ്പൊടിക്ക് 880 രൂപയായി. കാപ്പിക്കുരുവിന്റെയും പരിപ്പിന്റെയും വില കൂടിയതും ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതുമാണ് വില ഉയരാന്‍ കാരണം. മൂന്നു മാസത്തിനിടയില്‍ 150 രൂപയിലേറെയാണ് വര്‍ധിച്ചത്. നവംബറില്‍…

കണ്ണൂർ: പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞതിനുമപ്പുറം. ആളുകൾ ഇഷ്ടത്തോടെ കഴിക്കുന്ന അൾട്രാ പ്രൊസസ്ഡ് ഫുഡ്‌സ് (യു.പി.എഫ്.) എന്ന വിഭാഗത്തിലെ ഭക്ഷ്യവസ്തുക്കൾ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ ഈ വർഷത്തെ…

ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പ്രമേഹ…

മധുരമുള്ളവയോട് വളരെയധികം ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ മധുരപ്രിയം അമിതമാകുന്നത് ശരീരത്തിന് നല്ലതല്ല. പഞ്ചസാര അധികമായാല്‍ ശരീരഭാരം കൂടുന്നതിനും ചര്‍മത്തിന്റ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകും. അതിനൊപ്പം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വരാനുള്ള സാധ്യതയും കൂട്ടും.മധുരം അമിതമായി…

നമ്മളില്‍ പലയാളുകള്‍ക്കും നേരിടുന്ന ഒന്നാണ് വയറിന്റെ പ്രശ്‌നങ്ങള്‍. ദഹനപ്രശ്‌നങ്ങള്‍, വയറ് വീര്‍ത്തുകെട്ടല്‍ എല്ലാം ഇതിലുള്‍പ്പെടും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുകയുള്ളൂ. അതിനായി വയറിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം…