Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
കിഴങ്ങു വര്‍ഗ്ഗങ്ങളിലെ ഒരു പ്രധാനിയാണ് കൂര്‍ക്ക. അന്നൊക്കെ കൂര്‍ക്ക സീസണ്‍ തുടങ്ങാന്‍ കാത്തിരിക്കും. വിലക്കുറവില്‍ ലഭ്യമായി തുടങ്ങുമ്പോള്‍ പിന്നെ അടുക്കളകളില്‍ കൂര്‍ക്ക വിഭവങ്ങളുടെ മേളം തുടങ്ങും. കൊങ്കണികളുടെ രുചി കൂട്ടുകളില്‍ കൂര്‍ക്ക കൊണ്ട് ഉപ്കരി എന്ന്…
സ്ട്രോബറി കഴിച്ച് ലോക റെക്കോഡ് നേടണമെന്നുണ്ടോ? നിങ്ങൾക്ക് അങ്ങനെ ഒരു സ്വപ്നം ഉണ്ടെങ്കിൽ ഇനിയത് സാധ്യമാകണമെങ്കില്‍ ഒരു മിനിറ്റ് സമയംകൊണ്ട് 313 ഗ്രാമിന് മുകളിൽ സ്ട്രോബറി കഴിക്കണം. അങ്ങനെ സാധിച്ചാൽ നിങ്ങൾക്ക് ലോക റെക്കോഡിൽ മുത്തമിടാം.…
മലബാർ മേഖലയിൽ കണ്ടുവന്നിരുന്ന വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. എന്നാലിന്ന് കേരളമൊട്ടാകെ ഈ വിഭവം പ്രചാരം നേടി. കിളിക്കൂട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ ആവശ്യമായ ചേരുവകള്‍: ഉരുളക്കിഴങ്ങ് വലിയത് രണ്ടെണ്ണം. ഉള്ളി ഒന്ന്. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു…
കൊതിയോടെ കോൽ ഐസ് വാങ്ങി, തുറന്നുനോക്കിയപ്പോള്‍ ഉള്ളില്‍ പാമ്പ്; ഞെട്ടിക്കുന്ന സംഭവം തായ്ലാന്ഡില്
വേനല്‍ കനക്കും മുമ്പ് തന്നെ പകല്‍ സമയം ഇപ്പോള്‍ കനത്ത ചൂടാണ്. ജ്യൂസുകളും ഐസ്‌ക്രീമുകളുമെല്ലാം ‘ചൂടപ്പം’ പോലെ വിറ്റുപോകുന്ന കാലം. ഇക്കൂട്ടത്തിലെ ജനപ്രിയമായ മറ്റൊരു വിഭവമാണ് കോൽ ഐസ് അഥവാ പോപ്‌സിക്കിള്‍. കനത്ത ചൂടില്‍ ഉള്ളൊന്ന്…
ഇഫ്താറില്‍ നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത് കുംസ പത്തിരിയാണ്. രുചികരമായ ഈ വിഭവം തയ്യാറാക്കുന്നവിധം പരിചയപ്പെടുത്തുന്നത് ആയിഷ ഫിറോസ്. ആവശ്യമായ ചേരുവകള്‍ മൈദ-ഒരുകപ്പ്സവാള-നാലെണ്ണംപച്ചമുളക്-അഞ്ചെണ്ണംഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍വെളുത്തുള്ളി ചതച്ചത്-ഒരു സ്പൂണ്‍ഗരം മസാല-അര സ്പൂണ്‍ബീഫ് കൊത്തിയരിഞ്ഞത്-250 ഗ്രാംമുട്ട-അഞ്ചെണ്ണംമുട്ട പുഴുങ്ങിയത്-മൂന്നെണ്ണംഎണ്ണ-ആവശ്യത്തിന്മല്ലിയില-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം…
നിങ്ങളൊരു ഛോളെ കുൽച്ചെ ആരാധകനാണോ? പെട്ടന്നൊരു ഛോളെ കുൽച്ചെ കഴിക്കാൻ ആഗ്രഹം തോന്നിയാൽ എന്തു ചെയ്യും. ഉണ്ടാക്കി കഴിക്കാൻ സമയമില്ലെങ്കിൽ തൊട്ടടുത്ത കടയിലേക്ക് പോകുമായിരിക്കും. ഇഷ്ടാനുസൃതം രുചിയോടെയും വൃത്തിയോടെയും ഛോളെ കുൽച്ചെ കിട്ടുമോ എന്നത് അപ്പോഴും…
നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാം രുചികരമായ സ്‌ക്രൂവ്ഡ് ബ്രെഡ് ബോക്‌സ്. റാട്ടിയും ഉരുളക്കിഴങ്ങും ചിക്കനുമടക്കം ഏതാനും ചേരുവകൾകൊണ്ട് ഉണ്ടാക്കുന്ന വിഭവം പരിചയപ്പെടുത്തുന്നത് ഇബ്രീസ ജുനൈദ്ആവശ്യമായ ചേരുവകൾതയ്യാറാക്കുന്ന വിധം: പാനില്‍ വെണ്ണ അലിയിച്ച് റൊട്ടി പൊരിച്ചെടുക്കുക. ഒരു…
തിരക്കു നിറഞ്ഞ ജീവിത രീതിയിൽ പ്രഭാത ഭക്ഷണം എളുപ്പമാക്കാനുള്ള ശ്രമങ്ങളിലാണ് ഒട്ടുമിക്ക ആളുകളും. അങ്ങനെ ബ്രെഡ് പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിട്ട് നാളുകളേറെയായി. കുറച്ച് ആരോഗ്യകരമാക്കാമെന്ന ചിന്തയിൽ ഹോൾമീൽ, ഹോൾഗ്രെയ്ൻ ബ്രെഡിലേക്കും മാറ്റം വന്നിട്ടുണ്ട്. എന്നാൽ…
വ്യവസായ ഗ്രൂപ്പായ ബ്രിട്ടീഷ് കോഫി അസോസിയേഷന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും ജനപ്രിയ പാനീയം കാപ്പിയാണ്. ലോകത്താകമാനമായി ഒരു ദിവസം രണ്ട് ബില്യണ്‍ കപ്പ് കാപ്പി കുടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന്…
നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാം രുചികരമായ പിന്‍വീല്‍ ചീസ് ചിക്കന്‍ റോള്‍. പരിചയപ്പെടുത്തുന്നത് ഷാജിത റഷീദ്, പാനായിക്കുളം ആവശ്യമായ ചേരുവകള്‍ കോഴി എല്ലില്ലാതെ വേവിച്ച് പിച്ചിയെടുത്തത് – അര കിലോകുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍…