അടഞ്ഞ കണ്ണ് പോളകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചൂട് കണ്ണുനീർ തുള്ളികൾ കവിളിലൂടെ കഴുത്തിലേയ്ക്ക് മറഞ്ഞോളിക്കുമ്പോൾ അവളുടെ നാവിൽ നിന്നും ചെറു കരച്ചിൽ ചീളുകൾ പുറത്തേയ്ക്ക് ഒഴുകി..!! അവൾക്ക് അരുകിൽ ആയ് സ്ഥാനം പിടിച്ച ദക്ഷിന്റെ ഹൃദയം അത്രമേൽ നോവുക ആയിരുന്നു..!! …
The post പുനർവിവാഹം ~ ഭാഗം 45, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
