അര മണിക്കൂർ പിന്നിടുമ്പോൾ ഡോക്ടർ ICU വിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു..!! രാഹുലും ദക്ഷും വേഗം അയാൾക്ക് അടുത്തേയ്ക്ക് പോകുമ്പോൾ നേത്ര മാത്രം ഏതോ ലോകത്ത് എന്ന പോലെ ചുവരിൽ ചാരി ദൂരെ എങ്ങോ നോക്കി നിന്നു..!! ” ഡോക്ടർ …
The post പുനർവിവാഹം ~ ഭാഗം 42, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
