എനിക്കിപ്പോ സ്വന്തമായിട്ട് ഒരു മോളെ കിട്ടിയല്ലോ, ജെസ്സി അത് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് സമാധാനമായില്ലേ എന്ന് അർത്ഥത്തിൽ ആരും കാണാതെ അവളുടെ കൈകളിൽ സാമിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇരു …
The post ആദ്യാനുരാഗം – ഭാഗം 87, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
