മണിക്കൂറുകൾ പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..!! ഇതിനോടകം തന്നെ മാധവും പാർവതിയും കല്യാണും ശിവയും ഒക്കെ ഹോസ്പിറ്റലിൽ എത്തിയിരുന്നു..!! പിന്നെ ഡോക്ടർ ഒന്നും പറഞ്ഞതുമില്ല..!! നേത്ര ആകെ തകർന്ന് ഇരുപ്പ് ആണ്..!! കണ്ണ് മുന്നിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒക്കെ അവളെ …
The post പുനർവിവാഹം ~ ഭാഗം 37, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
