അവൻ വീട്ടിൽ എത്തുമ്പോൾ എല്ലാവരും പോകാൻ റെഡി ആകുന്നുണ്ട്. പല്ലവി അവൻ വന്നത് അറിഞ്ഞിട്ടും മൈൻഡ് ചെയ്യാൻ പോയില്ല എല്ലാവരും ഇറങ്ങാൻ ടൈം ആയപ്പോൾ തന്നെ വിഷ്ണു തിരിച്ചു എത്തി. പവിത്ര പോകുന്നില്ല എന്ന് പറഞ്ഞു. അവൾക്ക് കൂട്ടായ് മീനാക്ഷി നിന്നു.. …
The post നിനക്കായ് – ഭാഗം 34, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
