ആ ചുവരിലെ ഫ്രെയിം ചെയ്തിരിക്കുന്ന ചിത്രത്തിലേയ്ക്ക് അവൻ അതീവ കോപത്തോടെ നോക്കി..!! അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങി ഞെരമ്പുകൾ തെളിഞ്ഞു വന്നു..!! കഴുത്തിലെയും നെറ്റിയിലെയും ഞരമ്പുകൾ പിടഞ്ഞു പൊങ്ങി..!! കൈയിൽ ഇരുന്ന ക, ത്തി ഒന്നു കൂടെ മുറുകെ പിടിച്ചു കൊണ്ട് …
The post പുനർവിവാഹം ~ ഭാഗം 27, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
