ഏട്ടൻ അവൾ അറിയാതെ പറഞ്ഞു പോയി.. വിഷ്ണു അവളെ രൂക്ഷമായി ഒന്ന് നോക്കി. ഗിരി അടുത്തേക്ക് എത്താറായപ്പോൾ അവൾ അവനോട് കൂടുതൽ ചേർന്നു നിന്ന്. അടുത്ത് എത്തിയ ഗിരി വിഷ്ണുന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. “നിനക്ക് അലക്സീനോട് ജയിക്കാൻ എന്റെ …
The post നിനക്കായ് – ഭാഗം 17, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
