ആദ്യത്തെ ഞെട്ടൽ വിട്ട് മാറിയതും നേത്ര ഒരു ഇഷ്ട്ടകേടോടെ മുഖം തിരിച്ചു..!! എങ്കിലും അത് കണക്കിലെടുക്കാതെ ഇഷാനി അല്ലി മോൾക്ക് അരുകിൽ ആയ് വന്ന് വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടനായി കൈ ഉയർത്തിയതും നേത്രയുടെ വിറപ്പിക്കുന്ന ശബ്ദം അവിടെ ഉയർന്നു..!! “തൊട്ട് …
The post പുനർവിവാഹം ~ ഭാഗം 10, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
