അവൾ പറഞ്ഞപ്പോൾ അറിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു അപ്പോൾ ആ ഹൃദയം തന്നോട് എന്തൊക്കെയോ സംസാരിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ അവന് തോന്നി.. ഒരു പഴയ പത്താംക്ലാസുകാരിയുടെ ഹൃദയം തുറന്നുള്ള കുറിപ്പിൽ എഴുതിയ പോലെ… ” ഇന്നലെ നിന്നെ സ്നേഹിച്ചു, …
The post ആദ്യാനുരാഗം – ഭാഗം 47, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
