അകത്തേയ്ക്ക് കയറി ഡോർ വലിച്ചടച്ച് തിരിഞ്ഞ നേത്ര കാണുന്നത് തന്നെ തന്നെ ഗൗരവ ഭാവത്തിൽ നോക്കി നിൽക്കുന്ന ദക്ഷിനെ ആണ്..!! എന്നാൽ അവനിലെ ആ ഭാവം കാൺകെ അവളിൽ ഒരു പതർച്ച വന്ന് നിറഞ്ഞു..!! നേത്ര വേഗം കൈ നീട്ടി കുഞ്ഞിനേയും …
The post പുനർവിവാഹം ~ ഭാഗം 48, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
