അകത്തേയ്ക്ക് പാഞ്ഞു വന്ന വാഹനത്തിന്റെ ഫ്രണ്ട് ലൈറ്റ് വെളിച്ചമാണ് വിശ്വന്റെ കാലുകളെ ഒരു വേള നിശ്ചലമാക്കിയത്..!! അപ്പോഴും അയാളുടെ കൈകൾ നേത്രയുടെ കൈകളിൽ മുറുകി തന്നെ ഇരുന്നു..!! കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങുന്ന ദക്ഷിനെ കണ്ട് നേത്രയുടെ കലങ്ങിയ കണ്ണുകൾ …
The post പുനർവിവാഹം ~ ഭാഗം 47, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
