എന്നാലും എന്റെ മോള്…അയാൾ മധുവിന്റെ ദേഹത്തേക്ക് തല ചേർത്ത് വച്ച് തളർന്നിരുന്നു. ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ… ഹൊ… ഇവനിങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും,എന്റെ പൊന്നു ഗിരി നീയൊന്ന് സമാധാനപ്പെട്…… നേരെ എമെർജെൻസി വിഭാഗത്തിലേക്കാണ് കൊണ്ടുവന്നതെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ കീർത്തിയെ റൂമിലേക്ക് …
The post അന്നൊരിക്കല്‍ – ഭാഗം 03, എഴുത്ത്: അഞ്ജു തങ്കച്ചൻ appeared first on AKSHARAKOOTTU.
